മാള: മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറി എറണാകുളത്തുകാരൻ വലിയവീട്ടിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: ബഷീർ, ബീവി, മുഹമ്മദാലി. മരുമക്കൾ: അബ്ദുൽ ഖാദർ, അസ്മ.