ചിറക്കൽ: കുറുമ്പിലാവ് കോലോത്തുംകടവ് ഇട്ട്യേടത്ത് പരേതനായ സുബ്രന്റെ ഭാര്യ കുഞ്ഞയ്യ (75) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രദീപ്, പ്രമീള. മരുമക്കൾ: അജിത, ശങ്കരൻകുട്ടി.