ചേറ്റുവ: ജുമാ മസ്ജിദിന് കിഴക്ക് വശം താമസിക്കുന്ന പൂത്തോക്കിൽ അബ്ദുറഹ്മാൻ ഹാജി (79) നിര്യാതനായി. മുൻ പള്ളി പ്രസിഡന്റായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഹസിമുദ്ദീൻ, റിയാസ്, സീന, സെൽമ, സാജിദ. മരുമക്കൾ: സുമൈജ, റെജില, മനാഫ്, മൻസൂർ, സമീർ.