പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായി പരേതാനായ വെള്ളമുണ്ട സൈതലവിയുടെ ഭാര്യ ആയിശുമ്മ (75) നിര്യാതയായി. മക്കൾ: ഇത്തിക്കുട്ടി, സുലൈമാൻ, മുഹമ്മദ്, അബ്ദുൽ അസീസ്, സഫിയ, സുബൈദ, ഖദീജ, ഫാത്തിമ, മുജീബ് റഹ്മാൻ, അബ്ദുല്ല, അബ്ദുസ്സലാം.