പൊന്നാനി: മുക്കുട്ടയ്ക്കൽ തെക്കഞ്ചേരി മാധവി (83) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: ബിന്ദു രാജ്, സുരേഷ്, ചന്ദ്രമതി, ശോഭന, രജനി, ഇന്ദിര, ബീന. മരുമക്കൾ: സീമ, രശ്മി, കൃഷ്ണൻ കുട്ടി, സോമസുന്ദരൻ.