പൊന്നാനി: പൊന്നാനി നഴ്സിങ് ഹോമിന് സമീപം മഖ്ദൂം പുതിയകത്ത് സലീം മഖ്ദൂം (ഇമ്പിച്ചി-87) നിര്യാതയായി. ഭാര്യ: പരേതയായ പാടാരിയകത്ത് ബീക്കുട്ടി. മക്കൾ: ഷാനവാസ്, ഷംഷാദ് (യു.എ.ഇ), ഷാഹിദ (പൊന്നാനി താലൂക്ക് ഓഫിസ്). മരുമക്കൾ: പി.വി. അനീസ്, ബുഷ്റ വെട്ടം, റസ്ലത്ത്.