ചങ്ങരംകുളം: മൂക്കുതല വകേലവളപ്പിൽ നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: ബുജി. സഹോദരങ്ങൾ: ചന്ദ്രൻ നായർ (മൂക്കുതല എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്), കുഞ്ഞിലക്ഷ്മി അമ്മ, രാധ അമ്മ, പരേതനായ ഗോപാലൻ നായർ.