ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം തൃക്കോവിൽ കൃഷ്ണ മല്ലന്റെ മകൻ അനന്തമല്ലൻ (79) നിര്യാതനായി. ഭാര്യ: രാധാദേവി (റിട്ട. അധ്യാപിക). മക്കൾ: അഡ്വ. വിദ്യ, വീണ, അഭിലാഷ് (ദുബൈ), വിശ്രുത. മരുമക്കൾ: മഹേഷ്, ശിൽപ, ദയാനന്ദ് കമ്മത്ത്.