തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറം താപ്പി അബൂബക്കർ (52) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. സഹോദരങ്ങൾ: ഹംസ, സൈതലവി. സഹോദരിമാർ: പാത്തുമ്മ, പാത്തുട്ടി, അസ്മ.