കോട്ടക്കൽ: പരേതനായ ദേവര്പറമ്പിൽ കുഞ്ഞീതു മാസ്റ്ററുടെ മകൻ മുഹമ്മദ് (കുഞ്ഞോൻ -67) നിര്യാതനായി. കോട്ടക്കൽ ബ്രദേഴ്സ് ഏജൻസീസ് ഉടമയാണ്. ഭാര്യ: കടായിക്കൽ ആയിഷ. മകൻ: ഡോ. ഇയാദ് മുഹമ്മദ്. മരുമകൾ: ഡോ:ഷാദിയ. സഹോദരങ്ങൾ: ആയിഷ, യഹ്യ, അബ്ദുറഹ്മാൻ, അബ്ദു സമദ്.