കല്പകഞ്ചേരി: കൻമനം പാറക്കൽ വലപ്പാത്ത് മുഹമ്മദ് ബാവ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹീം (എ.യു.പി.എസ് പുന്നത്തല) മുഹമ്മദ് റഫീഖ്, അബ്ദുൽ ലത്തീഫ് (ഇരുവരും ജി.വി.എച്ച്.എസ്.എസ് കല്പകഞ്ചേരി), അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ് ഒമാൻ), സഫിയ, റുഖിയ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഇഖ്ബാൽ, ജസീല ജാസ്മിൻ, ശബ്ന മുംതാസ്, സജ്ന, ഷംന.