കോട്ടക്കൽ: കുറുക വയസ്സൻപടിയിലെ ചെട്ടിയാംതൊടി കുഞ്ഞിമുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി -79) നിര്യാതനായി. ഭാര്യ: ഇത്താച്ചുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഹക്കീം, ഹമീദ് അലി, അക്ബർ അലി, സൈനബ, സുനീറ. മരുമക്കൾ: അസ്മ തലകടത്തൂർ, ഷമീം മലപ്പുറം, ഷൈല തലക്കടത്തൂർ, മൊയ്നുദ്ദീൻ മങ്കട, ഷറഫുദ്ദീൻ കൊളപ്പുറം.