കോട്ടക്കൽ: ചെറുശോല കാലൊടി മുഹമ്മദ് കുട്ടിയുടെ ഭാര്യ താമരശ്ശേരി പാത്തുട്ടി (58) നിര്യാതയായി. മകൾ: തഹ്സീന. മരുമകൻ: അസ്കർ അലി (ഖത്തർ). സഹോദരങ്ങൾ: ആമിന, അഹമ്മദ്.