മഞ്ചേരി: ചെട്ടിയങ്ങാടി അത്താണിയിലെ പള്ളിക്കതൊടി കുമ്മാളി വീട്ടിൽ വേലായുധൻ മാസ്റ്റർ (86) നിര്യാതനായി. റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: നാരായണി. മക്കൾ: മോഹൻദാസ്, സുബ്രഹ്മണ്യൻ, അനിത, അജിത, ദിനേഷ് (അധ്യാപകൻ). മരുമക്കൾ: ഷീജ (കാളികാവ്), ഷൈജ (എടവണ്ണപ്പാറ), ഷീജ പൂക്കോട്ടുംപാടം (അധ്യാപിക, മൊറയൂർ യു.പി സ്കൂൾ).