മഞ്ചേരി: പരേതനായ മുഹമ്മദ് (ബാപ്പുട്ടി) കുരിക്കളുടെ മകൾ ഖദീജ (76) നിര്യാതയായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹൈദരലി, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, അക്ബർ അലി, ബഷീർ, ആയിശ, ഹസീന, പരേതയായ ശഫിയ്യ.