കൊടുവള്ളി: ചുണ്ടപ്പറം ആശാരുകണ്ടിയിൽ പുതുശ്ശേരി ലോഹിതാക്ഷൻ (69) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ അമ്മു. ഭാര്യ: പരേതയായ ഉഷ. മക്കൾ: അരളി, ഗിലു. മരുമകൻ: ഷാജി. സഹോദരങ്ങൾ: രവീന്ദ്രൻ, വത്സരാജൻ, അശോകൻ, അർജുനൻ, സുലോചന, കാഞ്ചന, ഉഷ, ഇന്ദിര. സഞ്ചയനം ബുധനാഴ്ച.