മാങ്കാവ്: കൽപള്ളി പുലാപ്ര പെരുമ്പിലാവിൽ ജയകുമാർ മേനോൻ (ബാബു, 84) മാങ്കാവിലെ വസതിയിൽ നിര്യാതനായി. നാഫെഡ് റിട്ട. ജനറൽ മാനേജർ (ഫിനാൻസ്) ആണ്. ഭാര്യ: പാർവതി പാലാട്ട്. മക്കൾ: ബിജോയ് മേനോൻ (ഹൈദരാബാദ്), ബബിത പാലാട്ട് (കൊച്ചി, നാഫെഡ്). മരുമക്കൾ: മുരളീധരൻ. സഹോദരങ്ങൾ: സാവിത്രി (കൊച്ചി), പരേതരായ കെ.പി.എസ് മേനോൻ, എ.കെ മേനോൻ, നാരായണിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മാങ്കാവ് ശ്മശാനത്തിൽ.