വടകര: മേമുണ്ട ചല്ലിവയൽ വെളുത്തപറമ്പത്ത് കുഞ്ഞയിശ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: അബ്ദുറഹ്മാൻ, മൈമൂന. മരുമകൾ: ഷാഹിന.