ബാലുശ്ശേരി: ഒറ്റപ്പിലാക്കൂൽ സിറാജ് (48) നിര്യാതനായി. പരേതരായ മമ്മുവിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഹാജറ. മകൻ: മുഹമ്മദ് നൈഹാൻ. സഹോദരങ്ങൾ: സൗദ, പരേതനായ അഷറഫ്.