ഈസ്റ്റ്ഹിൽ: കക്കുഴിപ്പാലം റോഡിൽ കുട്ടോത്ത് അമിതേഷ് (25) നിര്യാതനായി. പിതാവ്: കുട്ടോത്ത് മോഹൻദാസ്. മാതാവ്: ഷൈമലത. സഹോദരൻ: അതുൽ.