പുളിക്കല്‍: വലിയപറമ്പ് മനാട്ടിക്കൽ കാരിക്കുഴി അഹമ്മദ് (ബാപ്പു-70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, റഫീഖ്, റഷീദ്. മരുമക്കൾ: ജമീല, മൈമൂന, ഫൗസിയ.