ചേമഞ്ചേരി: കാഞ്ഞിലശ്ശേരി തീക്കുനി ഗോപാലൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: ശൈലജ, സുധ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: പത്മനാഭൻ, ബാബു, പ്രഭ.