കൊടുവള്ളി: കൊടുവള്ളി മാർക്കറ്റ് റോഡിലെ മാംസ വ്യാപാരി പാമ്പങ്ങൽ ചെറിയ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: റസാഖ്, അശറഫ്, ഖമറുന്നീസ, സക്കീർ, നൗഷാദ്, നസീർ, മൻസൂർ, റുക്സാന. മരുമക്കൾ: ആയിഷക്കുട്ടി, ഫാത്തിമ, കോയ, ഷരീഫ, സക്കീന, റംല, തസ്നി, റഹ്മത്തുള്ള.