നാദാപുരം: വിലാതപുരത്തെ പേരോറുകണ്ടിയിൽ കണാരൻ (63) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അജീഷ്, അജിന. മരുമക്കൾ: സജിത്ത്, ബിന്ദു. സഹോദരങ്ങൾ: കുമാരൻ, നാണു, അശോകൻ, നാരായണി, ജാനു, കല്യാണി, കമല, അജിത.