ചേമഞ്ചേരി: ചെമ്പോളി (ചൈതന്യം) വീട്ടിൽ റീന (47) നിര്യാതയായി. ഭർത്താവ്: സത്യൻ, (കേരള ഫീഡ്സ് തിരുവങ്ങൂർ). മക്കൾ: വൈശാഖ്, സീതലക്ഷ്മി. പിതാവ്: പരേതനായ ബാലൻ. മാതാവ്: കാർത്തിക സഹോദരങ്ങൾ: ദേവി, റീജ, ഷീബ, ലത, മിനി, പരേതയായ ശൈലജ. സഞ്ചയനം വെള്ളിയാഴ്ച.