മുക്കം: ചേന്ദമംഗലൂരിലെ ഓട്ടോ ഡ്രൈവർ പാണക്കോട്ടിൽ കോഴിക്കുളവൻ കെ.എ. കരീം (മാസ്റ്റർ ഓട്ടോ-62) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നസീറ, നസീർ, നജീബ് (ദുബൈ). മരുമക്കൾ: അബ്ദുറഹ്മാൻ (മാവൂർ), ഹഫ്സ (ചാത്തമംഗലം), റുബീന (വയനാട്).