പെരുമണ്ണ: പൊയിൽതാഴം കക്കിൽ താമസിക്കുന്ന പടന്നയിൽ അബ്ദുല്ലക്കോയ (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുബൈർ ഫറോക്ക്, അഷ്റഫ് പയ്യടി മേത്തൽ, സുബൈദ പൊയിൽതാഴം, റഷീദ ചാലിയം, സാജിത പുത്തൂർമഠം. മരുമക്കൾ: സെറീന, സെക്കീന, അബൂബക്കർ ചാലിയം, ബഷീർ പൊയിൽതാഴം, അബ്ദുൽ റസാഖ് പുത്തൂർമഠം.