കൂരാച്ചുണ്ട്: നരിനടയിലെ കോടികുളത്ത് ശശി (57) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അശ്വതി, ആദർശ്. മരുമകൻ: ധനേഷ്.