നന്മണ്ട: ബാലബോധിനി മാട്ടുങ്ങൽ പരേതനായ ചെക്കിണിയുടെ മകൻ മാട്ടുങ്ങൽ ബാലൻ (77) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ജൂബിഷ്, ദീപ, പരേതനായ സുബിഷ്. മരുമക്കൾ: അഞ്ജുഷ (ബാലുശ്ശേരി മുക്ക്), സന്തോഷ് (എടക്കര), റോഷ്ന (കണ്ണങ്കര). സഹോദരങ്ങൾ: വിശ്വനാഥൻ, സത്യനാഥൻ, സൗമിനി (ഇയ്യാട്), സാവിത്രി (അത്തോളി), പുഷ്പ (വയനാട്), ഗിരിജ (കുന്ദമംഗലം). സഞ്ചയനം വെള്ളിയാഴ്ച.