ബാലുശ്ശേരി: പനങ്ങാട് അമരാപുരി വാളിയിൽ ദാമോദരൻ നായർ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഇന്ദിരാദേവി, സീതാദേവി. മരുമക്കൾ: അരവിന്ദാക്ഷൻ (ചമൽ), സത്യൻ (അമ്പായത്തോട്). സഹോദരങ്ങൾ: ചന്ദ്രമതി (റിട്ട. അധ്യാപിക, മേമുണ്ട ഹൈസ്കൂൾ), പരേതനായ അപ്പുക്കുട്ടൻ നായർ (റിട്ട. വില്ലേജ് ഓഫിസർ).