മേപ്പയ്യൂർ: പഞ്ചായത്ത് മുൻ അംഗം പരേതനായ മുറിച്ചാണ്ടി അരുത്തന്റെ ഭാര്യ പറായി (80) നിര്യാതയായി. മക്കൾ: ജാനു, രാമചന്ദ്രൻ, കല്യാണി, നാരായണൻ, ശാലിനി, പരേതനായ ബാലൻ.