വടകര: മുടപ്പിലാവിൽ പൂവ്വനോത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രൻ, ബീന, ശ്യാമള. മരുമക്കൾ: ശാന്ത, മോഹനൻ, രാജീവൻ. സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.