മൂഴിക്കൽ: പരേതനായ പറങ്ങോട്ട് അഹമ്മദ്കോയയുടെ മകൻ നാസർ. പി (കവിത-62) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാബ്, നിഷാന, നിഹാല. മരുമക്കൾ: ആസിഫ്, മനാഫ്, ഷാനിദ. സഹോദരങ്ങൾ: അയൂബ്, ഹാരിസ്, ദിൽഷാദ്, സുഹറ, ജുമൈല, നജുമ.