തൊടുപുഴ: അഞ്ചിരി വള്ളോപ്പിള്ളിൽ ദേവസ്യ ചെറിയാൻ (പാപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: രാമപുരം വാലുമ്മേൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ബീന, ബിന്ദു, ബിജി, ബിൻസി. മരുമക്കൾ: ഷാജി, റോയി, ജോർജ് (യു.കെ), ആന്റോ (സ്റ്റാഫ്, കോടതി, മുട്ടം). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തലയനാട് ലൂർദ് മാത പള്ളി സെമിത്തേരിയിൽ.