മാറിക: എടപ്പാട്ടുകാവുങ്കല്‍ എ.ടി. മാത്യു (ന്യൂമാന്‍ കോളജ് റിട്ട. യു.ഡി ക്ലര്‍ക്ക് -86) നിര്യാതനായി. ഭാര്യ: മുത്തോലപുരം കൊമ്മറ്റത്തില്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ടോംസണ് (ബഹ്റൈൻ), സോണ്സണ് (ആസ്ട്രേലിയ), ജിംസണ്, നെല്‍സണ്‍ (ഇരുവരും മസ്കത്), ജെയ്സണ്‍. മരുമക്കള്‍: ജെസി പുത്തന്‍പുരയ്ക്കല്‍ (നടുക്കര), റെജി മഞ്ചേരില്‍ (പാറപ്പുഴ), ലൗലി കണിച്ചേരില്‍ (കുമരകം), മഞ്ജു കരിമാക്കില്‍ (കുര്യനാട്), മരിയ പുത്തന്‍പുര (കുറിച്ചിത്താനം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍.