കൊല്ലം: പുത്തൂർ ശ്രീനാരായണപുരം ഗുരുകുലത്തിൽ (പുളിവിള) പരേതനായ ഗോപാലകൃഷ്ണന്റെയും പുഷ്പവല്ലിയുടെയും മകൻ കെ.ജി. പ്രിജിലാൽ (44) നിര്യാതനായി. ഭാര്യ: സീബായ്. മക്കൾ: ഗൗതം കൃഷ്ണ, ലക്ഷ്മിഭായി, മീനാക്ഷി ഭായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് മയ്യനാട് കാമൂൽ സീബാ നിവാസിൽ.