ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജങ്ഷൻ, വിളയിൽ കിഴക്കതിൽ (സ്കൂളിന്റെ തെക്കതിൽ) ഇബ്രാഹിം കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദാ ബീവി. മക്കൾ: സബീന, സജീർ, ഷമീർ (സൗദി), മുജീബ് (സൗദി). മരുമക്കൾ: ബിജു, ഷീജ, സലീന, ലൈല.