ഓച്ചിറ: ക്ലാപ്പന മിഷ്യൻ തറയിൽ (പീടികത്തറയിൽ) സഹദേവൻ (87) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സലിൻകുമാർ, ഷാജി, സജീവ്, സത്യൻ, സന്ധ്യ. മരുമക്കൾ: രാധാമണി, ബിനു മോൾ, ഇന്ദു, ബിന്ദു, സജീവൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.