വാളകം: ഇടയം മാമൂട്ടിൽ മേലതിൽ പാസ്റ്റർ എം.കെ. ബാബു (62) നിര്യാതനായി. ഭാര്യ: മുരിപ്പേൽ മഹനീയം വീട്ടിൽ ആനി. സംസ്കാരം വെള്ളിയാഴ്ച ഇടയം അസംബ്ലീസ് ഓഫ് ഗോഡ് കരിക്കത്തുള്ള സഭാ സെമിത്തേരിയിൽ.