ചടയമംഗലം: ഇളമ്പഴന്നൂർ പൊലീസ് മുക്ക് ഷാൻ മൻസിലിൽ ഷാഹുൽ ഹമീദ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഷൈമ, ഷൈജു ബീഗം, മീരാൻ ഷാ. മരുമക്കൾ: സുനിൽ ബാഷ, ആമിനാ ബീവി.