ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് തെക്കേ കളീക്കൽ പരേതരായ ചെല്ലപ്പൻപിള്ളയുടെയും സരോജിനിയമ്മയുടെയും മകൻ ഉദയകുമാർ (52) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൻ: അനന്തു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.