ഓയൂർ: ചെപ്ര തിരുവട്ടൂർ പുത്തൻവിള വീട്ടിൽ കുഞ്ഞിക്കുട്ടൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിജയൻ, വിശ്വനാഥൻ, വിജയമ്മ. മരുമക്കൾ: പ്രസന്ന, ശോഭന, രാജേന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.