പരവൂർ: പൂതക്കുളം ഇടവട്ടം കെ.എസ് സദനത്തിൽ രാധാമണിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻനായർ. മക്കൾ: സുശീലാദേവി, പ്രസന്നകുമാരി, അമ്മിണിയമ്മ, ശ്യാമള, ലതിക. മരുമക്കൾ: രാജശേഖരൻനായർ, സുരേഷ്, പ്രദീപ്, രാജശേഖരൻ, പരേതനായ വിശ്വനാഥൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.