ശാസ്താംകോട്ട: വേങ്ങ ശ്രീനിലയത്തിൽ രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: രാധമ്മയമ്മ (റിട്ട. അധ്യാപിക, എം.എസ്.എച്ച്.എസ്, മൈനാഗപ്പള്ളി). മക്കൾ: സുരേഷ് കുമാർ (ലോട്ടറി ജില്ല ഓഫിസ്, കോട്ടയം), സന്ദീപ്കുമാർ (ട്രഷറി ഡയറക്ടറേറ്റ് കോട്ടയം), സ്മിത (പഞ്ചായത്ത് വിളയൂർ പാലക്കാട്). മരുമക്കൾ: ശ്രീജ, വിനീത, രാജഗോപാൽ (ആരോഗ്യവകുപ്പ്, തേവലക്കര).