കല്ലുവാതുക്കൽ: ഇളംകുളം വയലിൽ തൃക്കോവിൽ മണിദീപ് (ഇലിപ്പിയിൽ) ഇ.ജി. മണീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രമ്യ, രഞ്ജിത്ത്, അക്ഷയ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.