കല്ലമ്പലം: മുത്താന ശിവപുരം ദേവകി സദനത്തിൽ പരേതനായ ഗോവിന്ദൻ ഉണ്ണിത്താന്റെ ഭാര്യ മീനാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: അനിൽ ഗോവിന്ദ് (റിട്ട. കെ.എസ്.ഇ.ബി), ബിന്ദു. മരുമക്കൾ: ശ്രീകണ്ഠൻപിള്ള, ലക്ഷ്മി (അധ്യാപിക കെ.എച്ച്.എസ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.