മടവൂർ: പുലിയൂർക്കോണം നാരായണവിലാസത്തിൽ സുകുമാരിയമ്മ (97) നിര്യാതയായി. മക്കൾ: സഹദേവൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, ശശിധരൻ പിള്ള, സരസ്വതിയമ്മ, സുശീലയമ്മ.