നെടുമങ്ങാട്: പുതുക്കുളങ്ങര ഗിരിവിഹാർ പണ്ടാര വാതുക്കൽ വീട്ടിൽ ആരോഗ്യ വകുപ്പ് ജീവനക്കാരൻ ഗിരിലാൽ (46) നിര്യാതനായി. ഭാര്യ: ലേഖ. മകൾ: റിത.