മടവൂർ: തുമ്പോട് പഴുവടി പ്ലാവിള വീട്ടിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: സരോജ ബേബി. മകൻ: അരുൺ കുമാർ (വില്ലേജ് ഓഫിസ് നാവായിക്കുളം). മരുമകൾ: ലക്ഷ്മി.