തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗറിൽ ടി.സി 35/1024, ബി.എൻ.ആർ.എ -124ൽ മുഹമ്മദ് സാലി (77, റിട്ട. ടൈറ്റാനിയം ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: സീനത്ത്, നിസാമുദീൻ, സുനിത. മരുമക്കൾ: സലീം, ഷാക്കിറ, സക്കീർ ഹുസൈൻ.